Bigg Boss Malayalam Season 2-New nomination list out<br />ക്യാപ്റ്റനായ ഷാജിയേയും ഓപ്പണ്‍ നോമിനേഷനില്‍ വന്ന സൂരജിനേയും നാമനിര്‍ദേശം ചെയ്യരുതെന്ന് ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. രജിത്, ആര്യ, വീണ നായര്‍, ഫുക്രു, ജസ്ല, സൂരജ് എന്നിവരാണ് ഇത്തവണ നോമിനേഷനിലുള്ളത് ഇവരില്‍ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന ചര്‍ച്ചകളും സജീവമാണ്.<br />#BiggBossMalayalam